0
2015-2016 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി...

മികച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി (22.5 ലക്ഷം രൂപ വീതം) ശ്രീകൃഷ്ണപുരം (പാലക്കാട്), ചെമ്പിലോട് (കണ്ണൂർ) എന്നിവർ സ്വന്തമാക്കി.
മൂന്നാം സ്ഥാനം (15 ലക്ഷം)  പെരിങ്ങോംവയക്കര (കണ്ണൂർ) ഗ്രാമപഞ്ചായത്തിനാണ്.


  • മികച്ച ബ്ളോക്ക് പഞ്ചായത്ത്- ഒന്നാം സ്ഥാനം- കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ളോക്ക്. രണ്ടാംസ്ഥാനം.-കൊല്ലം ജില്ലയിലെ കൊട്ടാരക്കര ബ്ളോക്കിനാണ്.

  • മികച്ച ജില്ലാപഞ്ചായത്തിനുള്ള അവാര്‍ഡ്-- കൊല്ലം ജില്ലാപഞ്ചായത്ത്.


  • ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം -തൃശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്ത്,


Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top