47th Kerala State Film Award Winners List
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (2016) :
* മികച്ച ചിത്രം - മാൻഹോൾ
* മികച്ച സംവിധായിക - വിധു വിൻസെന്റ് (മാൻഹോൾ) (സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായികയാകുന്ന ആദ്യ വനിത)
* മികച്ച നടൻ - വിനായകൻ (കമ്മട്ടിപ്പാടം)
* മികച്ച നടി - രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം)
* മികച്ച രണ്ടാമത്തെ ചിത്രം - ഒറ്റയാൾപാത (സംവിധാനം - സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ)
* മികച്ച സ്വഭാവനടൻ - മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
* മികച്ച സ്വഭാവനടി - പുന്നശ്ശേരി കാഞ്ചന (ഓലപ്പീപ്പി)
* മികച്ച കഥാകൃത്ത് - സലിം കുമാർ (കറുത്ത ജൂതൻ)
* മികച്ച തിരക്കഥാകൃത്ത് - ശ്യാം പുഷ്ക്കരൻ (മഹേഷിന്റെ പ്രതികാരം)
* മികച്ച ഛായാഗ്രാഹകൻ - എം.ജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)
* മികച്ച ഗാനരചയിതാവ് - ഒ.എൻ.വി കുറുപ്പ് (ഗാനം - നടാവാതിൽ തുറന്നില്ല... ചിത്രം - കാംബോജി)
* മികച്ച സംഗീത സംവിധായകൻ - എം.ജയചന്ദ്രൻ (കാംബോജി)
* മികച്ച ഗായകൻ - സൂരജ് സന്തോഷ് (ഗാനം - തനിയെ മിഴികൾ... ചിത്രം - ഗപ്പി)
* മികച്ച ഗായിക - കെ.എസ് ചിത്ര (ഗാനം - നടാവാതിൽ തുറന്നില്ല... ചിത്രം - കാംബോജി)
* മികച്ച പശ്ചാത്തല സംഗീതം - വിഷ്ണു വിജയൻ (ഗപ്പി)
* മികച്ച ജനപ്രിയ ചിത്രം - മഹേഷിന്റെ പ്രതികാരം (സംവിധാനം - ദിലീഷ് പോത്തൻ)
* മികച്ച ബാലചലച്ചിത്രം - കോലുമിട്ടായി (സംവിധാനം - അരുൺ വിശ്വം)
* മികച്ച ബാലതാരങ്ങൾ - ചേതൻ ജയലാൽ (ഗപ്പി) അബേനി ആദി (കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്‌ലോ)
* മികച്ച നവാഗത സംവിധായകൻ - ഷാനവാസ് കെ.ബാവക്കുട്ടി (കിസ്മത്ത്)
* മികച്ച ചിത്ര സംയോജകൻ - ബി.അജിത്‌കുമാർ (കമ്മട്ടിപ്പാടം)
* മികച്ച ശബ്ദമിശ്രണം - പ്രമോദ് തോമസ് (കാട് പൂക്കുന്ന നേരം)
* മികച്ച മേക്കപ്പ്മാൻ - എൻ.ജി റോഷൻ (നവൽ എന്ന ജുവൽ)
* മികച്ച വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ (ഗപ്പി)
* മികച്ച നൃത്ത സംവിധായകൻ - വിനീത് (കാംബോജി)
* മികച്ച സിനിമാ ഗ്രന്ഥം - 'സിനിമ മുതല്‍ സിനിമ വരെ - ചലച്ചിത സംസ്കാര പഠനങ്ങൾ (അജു കെ.നാരായണൻ, ചെറി ജേക്കബ്.കെ)
* മികച്ച സിനിമാ ലേഖനം: 'വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകൾ' (എൻ.പി സജീഷ്)
* മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം - ഹരിതസിനിമ (എ.ചന്ദ്രശേഖർ)

Post a Comment