0
മികച്ച  നടൻ - ഇന്ദ്രന്‍സ് 
മികച്ച  നടി - പാര്‍വതി 



മികച്ച സംവിധായകന്‍ - ലിജോ ജോസ് പെല്ലിശേരി
മികച്ച കഥാചിത്രം - ഒറ്റമുറി വെളിച്ചം
മികച്ച രണ്ടാമത്തെ ചിത്രം  -ഏ‍ദൻ.

മികച്ച സ്വഭാവ നടൻ – അലൻസിയർ 
സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) 
കഥാകൃത്ത് – എം.എ. നിഷാദ് 
തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര 
സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ) ഗായകൻ – ഷഹബാസ് അമൻ 
ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം) 
ക്യാമറ – മനേഷ് മാധവ് 
കലാമൂല്യമുള്ള 
ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു 
പശ്ചാത്തല സംഗീതം – ഗോപീസുന്ദർ
ഗാനരചയിതാവ് – പ്രഭാവർമ


Jury Chairman: T.V Chandran

Post a Comment

 
Top